Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ബ്ദു​ൽ ല​ത്തീ​ഫ്...

അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി ശം​സു​ൽ ഉ​ല​മ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി

text_fields
bookmark_border
അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി ശം​സു​ൽ ഉ​ല​മ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി
cancel

ബം​ഗ​ളൂ​രു: ശം​സു​ൽ ഉ​ല​മ ഇ​സ്‍ലാ​മി​ക് അ​ക്കാ​ദ​മി ന​ൽ​കി​വ​രു​ന്ന ശം​സു​ൽ ഉ​ല​മ അ​വാ​ർ​ഡ് ബാം​ഗ്ലൂ​ർ എ​സ്.​വൈ.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി ഏ​റ്റു​വാ​ങ്ങി. തോ​ടാ​ർ ശം​സു​ൽ ഉ​ല​മ ഇ​സ്‍ലാ​മി​ക് അ​ക്കാ​ദ​മി​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക അ​ഞ്ചാം സ​ന​ദ് ദാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന​വേ​ദി​യി​ൽ സ​മ​സ്ത പ്ര​സി​ഡ​ന്റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പു​ര​സ്‌​കാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shamsul Ulama Award
News Summary - Abdul Latif Haji received Shamsul Ulama Award
Next Story