Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ട​കി​ൽ...

കു​ട​കി​ൽ തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു

text_fields
bookmark_border
കു​ട​കി​ൽ തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു
cancel

ബം​ഗ​ളൂ​രു: കു​ട​ക് മ​ടി​ക്കേ​രി​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക്കു​നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. അ​മ്മ​ത്തി ഹൊ​സൂ​ർ വി​ല്ലേ​ജി​ലെ ക​രെ​ക്കാ​ടി​ലാ​ണ് സം​ഭ​വം. വാ​സ​ന്തി അ​ച്ച​യ്യ​യു​ടെ തോ​ട്ടം തൊ​ഴി​ലാ​ളി മാ​ത​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഭാ​ര്യ​ക്കൊ​പ്പം ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ത​ല​ക്കും വ​യ​റി​നും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​യാ​ളെ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantattacked
News Summary - A wild boar attacked a worker in Kudak.
Next Story