Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപി​താ​വ്...

പി​താ​വ് മ​ര​ച്ചു​വ​ട്ടി​ൽ നി​ർ​ത്തി​യ ബാ​ല​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു

text_fields
bookmark_border
പി​താ​വ് മ​ര​ച്ചു​വ​ട്ടി​ൽ നി​ർ​ത്തി​യ ബാ​ല​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു
cancel
camera_alt

ച​ര​ൺ നാ​യ്ക്

മം​ഗ​ളൂ​രു: സി​ദ്ധാ​പു​രം ഗ്രാ​മ​ത്തി​ൽ ഏ​ഴ് വ​യ​സ്സു​കാ​ര​നെ പു​ലി ക​ടി​ച്ചു കൊ​ന്നു. കൃ​ഷ്ണ നാ​യ്ക് -മ​ഹാ​ദേ​വി​ബാ​യ് ദ​മ്പ​തി​ക​ളു​ടെ മ​ക​നും സി​ദ്ധാ​പു​രം ഗ​വ. സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ച​ര​ൺ നാ​യ്ക് ആ​ണ് തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്.

പി​താ​വി​ന്റെ കൂ​ടെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ പോ​യ​താ​യി​രു​ന്നു കു​ട്ടി. മ​ക​നെ മ​ര​ത്ത​ണ​ലി​ൽ നി​ർ​ത്തി പ​ച്ച​മു​ള​ക് പ​റി​ക്കാ​ൻ പാ​ട​ത്തി​റ​ങ്ങി​യ കൃ​ഷ്ണ​നാ​യ​ക് തി​രി​ച്ചു​വ​ന്ന​പ്പോ​ൾ കു​ട്ടി​യെ ക​ണ്ടി​ല്ല. തി​ര​ച്ചി​ലി​ൽ ചേ​ത​ന​യ​റ്റ മ​ക​ന്റെ ജ​ഡ​മാ​ണ് കാ​ണാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obittigers
News Summary - A tiger bites and kills a boy whose father was standing in a tree.
Next Story