Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു-​മൈ​സൂ​രു...

ബം​ഗ​ളൂ​രു-​മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ൽ എ​തി​ർ​ദി​ശ​യി​ൽ കു​തി​ച്ച് സ്കൂ​ൾ ബ​സ്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബം​ഗ​ളൂ​രു-​മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ൽ എ​തി​ർ​ദി​ശ​യി​ൽ കു​തി​ച്ച് സ്കൂ​ൾ ബ​സ്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ൽ തെ​റ്റാ​യ ദി​ശ​യി​ൽ കു​തി​ച്ചു​പാ​ഞ്ഞ് സ്കൂ​ൾ ബ​സ്. സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ എ​തി​ർ വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ വൈ​റ​ലാ​യി. ഒ​ടു​വി​ൽ ബ​സ് ഡ്രൈ​വ​റെ ട്രാ​ഫി​ക് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2022 ജൂ​ൺ ഒ​ന്നി​ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

ഇ​ത്ത​രം കേ​സു​ക​ൾ ദേ​ശീ​യ പാ​ത​യി​ൽ വ​ർ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച​ക്കി​ടെ​യാ​ണ് ഒ​രാ​ൾ ഈ ​വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​സ​മ​യം ബ​സി​ൽ 12 വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ട്രാ​ഫി​ക് റോ​ഡ് സു​ര​ക്ഷ വി​ഭാ​ഗം എ.​ഡി.​ജി.​പി അ​ലോ​ക് കു​മാ​റിന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം പൊ​ലീ​സ് ഡ്രൈ​വ​റെ​യും വാ​ഹ​ന​ത്തെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കു​മ്പ​ള​ഗോ​ഡ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school busTraffic ViolationArrestedDriverBangalore-Mysore national highway
News Summary - A school bus jumped in the opposite direction on the Bangalore-Mysore national highway. s; Driver arrested
Next Story