Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ടു​ന്ന ബ​സി​ന്...

ഓ​ടു​ന്ന ബ​സി​ന് തീപി​ടി​ച്ചു

text_fields
bookmark_border
ഓ​ടു​ന്ന ബ​സി​ന് തീപി​ടി​ച്ചു
cancel
camera_alt

തീ​പി​ടി​ച്ച് ന​ശി​ച്ച ബ​സ്

മം​ഗ​ളൂ​രു: കു​ന്താ​പു​ര​ത്ത് നി​ന്ന് ശി​വ​മോ​ഗ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല.​ഹു​ലി​ക്ക​ല്‍-​ബാ​ലെ​ബ​രെ ഘ​ട്ട് സ്ട്രെ​ച്ചി​ന് സ​മീ​പ​മു​ള്ള പ്ര​ധാ​ന റോ​ഡി​ലാ​ണ് സം​ഭ​വം. ബ​സി​ന്‍റെ മു​ന്‍ഭാ​ഗ​ത്താ​ണ് തീ ​ആ​ദ്യം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്.​ആ സ​മ​യം 35 ല​ധി​കം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു.​

ഡ്രൈ​വ​റും ക​ണ്ട​ക്ട​റും വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി.​മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തീ ​അ​തി​വേ​ഗം പ​ട​രു​ക​യും ബ​സ് മു​ഴു​വ​ൻ ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.​തീ​പി​ടി​ത്ത​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല, കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsRunningbus caught fire
News Summary - A running bus caught fire.
Next Story