Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2023 1:32 PM IST Updated On
date_range 16 July 2023 1:32 PM ISTകോഴിക്കോട് മാങ്കാവ് സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
കെ. പുരുഷോത്തമൻ ഉണ്ണി
ബംഗളൂരു: കോഴിക്കോട് മാങ്കാവ് സ്വദേശി റിട്ട. അക്കൗണ്ടന്റ് കെ. പുരുഷോത്തമൻ ഉണ്ണി (76) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു കനകനഗർ നേത്രാവതി എൻക്ലൈവിലെ 146ആം വസതിയിലായിരുന്നു താമസം.
ഭാര്യ: കണ്ണൂർ ചെറുകുന്ന് കടാങ്കോട് വീട്ടിൽ പരേതയായയ വൃന്ദ. മക്കൾ: വിവേക് ഇ.കെ (പാലക്കാട്), വിനോദ് ഇ.കെ (ഐ.ടി, ബംഗളൂരു). മരുമക്കൾ: സൗമ്യ വിവേക്, അനഘ രവീന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കൽപള്ളി വൈദ്യുതി ശ്മശാ നത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

