Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡരികിൽ പെൺപുലി ചത്തനിലയിൽ
text_fieldsbookmark_border
ബംഗളൂരു: കർവാറിൽ റോഡരികിൽ പെൺപുലിയെ ചത്തനിലയിൽ കണ്ടെത്തി. ബുധനാഴ്ചയാണ് അനഗോഡയിൽനിന്ന് സാവഗൊഡ്ഡെയിലേക്കുള്ള റോഡരികിൽ പുലിയുടെ ജഡം കണ്ടത്. വനംവകുപ്പ് അധികൃതർ മേൽനടപടികൾ സ്വീകരിച്ചു.
വെറ്ററിനറി ഓഫിസർ പോസ്റ്റ്മോർട്ടം നടത്തി. വനംവന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഈ മേഖലയിൽ നേരത്തേയും പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
Next Story

