Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹു​ൻ​സൂ​രി​ൽ...

ഹു​ൻ​സൂ​രി​ൽ കാ​റി​ടി​ച്ച് പു​ലി ച​ത്തു

text_fields
bookmark_border
leopard
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ലെ ഹു​ൻ​സൂ​രി​ൽ കാ​റി​ടി​ച്ച് പു​ലി ച​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഹു​ൻ​സൂ​ർ ടൗ​ണി​ലെ അ​യ്യ​പ്പ സ്വാ​മി ഗു​ഡ്ഡ​ക്ക് സ​മീ​പം പു​ലി റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ​യാ​ണ് അ​പ​ക​ടം. പു​ലി സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ടം വ​രു​ത്തി​യ കാ​ർ നി​ർ​ത്താ​തെ പോ​യി. വ​നം​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം മൈ​സൂ​രു​വി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സ്സു​ള്ള ക​ടു​വ കാ​റി​ടി​ച്ച് ച​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - A leopard died after being hit by a car in Hunsur
Next Story