Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാവ്ഗഡയിൽ വിദ്യാർഥി ഹോസ്റ്റലിൽ തീപിടിത്തം
text_fieldsbookmark_border
തീപിടിത്തമുണ്ടായ പാവ്ഗഡയിലെ ഗവ. പ്രീ-മെട്രിക്കുലേഷൻ ഹോസ്റ്റൽ മുറി
ബംഗളൂരു: തുമകുരു പാവ്ഗഡയിലെ ഗവ. പ്രീ-മെട്രിക്കുലേഷൻ ഹോസ്റ്റലിൽ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഹോസ്റ്റൽ മുറിയിൽ അപകടം തീപിടിത്തമുണ്ടായപ്പോൾ 15 വിദ്യാർഥികളുണ്ടായിരുന്നെങ്കിലും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. അതേസമയം, വിദ്യാർഥികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റു രേഖകളും കിടക്കയും മറ്റു ഫർണിച്ചറുകളടക്കം കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാസേനയാണ് തീ കെടുത്തിയത്. പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

