Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2023 8:01 AM IST Updated On
date_range 14 March 2023 8:01 AM ISTകർണാടകക്ക് 941.04 കോടി കേന്ദ്ര സഹായം
text_fieldsbookmark_border
ബംഗളൂരു: പ്രകൃതിദുരന്തങ്ങളിൽ നാശനഷ്ടമുണ്ടായ കർണാടകക്ക് കേന്ദ്രസർക്കാറിന്റെ 941.04 കോടി രൂപയുടെ പ്രത്യേക ധനസഹായം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയവ മൂലം 2022ൽ ഉണ്ടായ നാശനഷ്ടങ്ങൾക്കായാണിത്. അസം -520.466 കോടി, ഹിമാചൽപ്രദേശ്- 239.31 കോടി, മേഘാലയ- 47.326 കോടി, നാഗാലാൻഡ് -68.02 കോടി എന്നിങ്ങനെ ആകെ അഞ്ചു സംസ്ഥാനങ്ങൾക്കായി ആകെ 1,816.162 കോടി രൂപയുടെ സഹായമാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

