Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഏ​ഴാം ക്ലാ​സു​കാ​രി...

ഏ​ഴാം ക്ലാ​സു​കാ​രി ഹൃ​ദ​യാ​ഘാ​ത​ത്താൽ മ​രി​ച്ചു

text_fields
bookmark_border
ഏ​ഴാം ക്ലാ​സു​കാ​രി ഹൃ​ദ​യാ​ഘാ​ത​ത്താൽ മ​രി​ച്ചു
cancel

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു മു​ദ്ദി​ഗ​രെ​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ര​ണ​പ്പെ​ട്ടു. കേ​ശ​വ​ലു ജൊ​ഗ​ന്ന​ന​ക​രെ വി​ല്ലേ​ജി​ലെ സൃ​ഷ്ടി​യാ​ണ് (13) മ​രി​ച്ച​ത്. ദ​റ​ഡ​ഹ​ള്ളി പ്രൈ​മ​റി സ്കൂ​ളി​ലേ​ക്ക് പോ​ക​വെ കു​ഴ​ഞ്ഞു​വീ​ണ സൃ​ഷ്ടി​യെ ഉ​ട​ൻ മു​ദി​ഗ​രെ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackBangalore Newsobitnews
News Summary - 7th grader dies of heart attack
Next Story