Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭിക്ഷാടക...

ഭിക്ഷാടക സംഘത്തിൽനിന്ന് കൈക്കുഞ്ഞുങ്ങളടക്കം 47 കുട്ടികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
ഭിക്ഷാടക സംഘത്തിൽനിന്ന് കൈക്കുഞ്ഞുങ്ങളടക്കം 47 കുട്ടികളെ രക്ഷപ്പെടുത്തി
cancel

ബം​ഗ​ളൂ​രു: പു​ല​കേ​ശി ന​ഗ​റി​ൽ ഭി​ക്ഷാ​ട​ന​ത്തി​ലേ​ർ​പ്പെ​ട്ട സം​ഘ​ത്തി​ൽ​നി​ന്ന് കൈ​ക്കു​ഞ്ഞു​ങ്ങ​ള​ട​ക്കം 47 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു പൊ​ലീ​സി​ലെ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ചി​ന്റെ​യും വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പ​ള്ളി​ക​ൾ​ക്ക് സ​മീ​പം ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്നാ​ണ് കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കു​ട്ടി​ക​ളെ ബാ​ല​ക്ഷേ​മ സ​മി​തി​ക്ക് (സി.​ഡ​ബ്ല്യു.​സി) കൈ​മാ​റി. ഇ​വ​രി​ൽ ഒ​രു മാ​സം മു​ത​ൽ 12 മാ​സം വ​രെ പ്രാ​യ​മു​ള്ള ആ​റ് കു​ഞ്ഞു​ങ്ങ​ളു​മു​ണ്ട്.കു​ഞ്ഞു​ങ്ങ​ളു​മാ​യി ഭി​ക്ഷ യാ​ചി​ച്ച 36 സ്ത്രീ​ക​ളെ സി.​സി.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RescueBeggar gang
News Summary - 47 children including infants were rescued from the beggar gang
Next Story