Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​ഖ​ഫ്...

വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ​ക്ക് മ​തി​ൽ കെ​ട്ടാ​ൻ 31.84 കോ​ടി; പ്ര​തി​ഷേ​ധി​ച്ച് ബി.​ജെ.​പി

text_fields
bookmark_border

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വ​ഖ​ഫ് സ്വ​ത്തു​ക്ക​ള്‍ക്ക് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 31.84 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 416 വ​സ്തു​വ​ക​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ത​ർ​ക്ക​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ​ദ്ഗാ​ഹു​ക​ളും ശ്മ​ശാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സ്വ​ത്തു​ക്ക​ള്‍ക്ക് ചു​റ്റും മ​തി​ലു​ക​ള്‍ നി​ർ​മി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യു​മെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തി​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് ബി.​ജെ.​പി​യു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPwall constructionwaqf properties
News Summary - 31.84 crores for wall construction of waqf properties; BJP protested
Next Story