Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതു​മ​കൂ​റു കേ​ര​ള...

തു​മ​കൂ​റു കേ​ര​ള സ​മാ​ജം ക​മ്യൂ​ണി​റ്റി ഹാ​ളി​ന് 25 ല​ക്ഷം

text_fields
bookmark_border
തു​മ​കൂ​റു കേ​ര​ള സ​മാ​ജം ക​മ്യൂ​ണി​റ്റി ഹാ​ളി​ന് 25 ല​ക്ഷം
cancel
camera_alt

തു​മ​കൂ​റു കേ​ര​ള സ​മാ​ജം ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം സു​രേ​ഷ് ഗൗ​ഡ എം.​എ​ൽ.​എ കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: തു​മ​കൂ​റു കേ​ര​ള സ​മാ​ജ​ത്തി​ന് ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മി​ക്കാ​ൻ ത​ന്റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് തു​മ​കൂ​റു റൂ​റ​ൽ എം.​എ​ൽ.​എ സു​രേ​ഷ് ഗൗ​ഡ അ​റി​യി​ച്ചു. തു​മ​കൂ​റു ബെ​ള​ഗും​ബ​യി​ലെ സ​മാ​ജം ഓ​ഫി​സി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മാ​ജം പ്ര​സി​ഡ​ന്റ് എ.​ജി. ജോ​യ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​ജം സെ​ക്ര​ട്ട​റി വി. ​ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും ഉ​പാ​ധ്യ​ക്ഷ​ൻ സി.​എ​ൻ. രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മ​ഹി​ളാ വി​ഭാ​ഗം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ കാ​യി​ക വി​നോ​ദ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamBangalore NewsTumkurCommunity Hall
News Summary - 25 lakhs for Tumkur Kerala Samajam Community Hall
Next Story