Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഏ​ഴാം ശ​മ്പ​ള ക​മീ​ഷ​ൻ...

ഏ​ഴാം ശ​മ്പ​ള ക​മീ​ഷ​ൻ ശി​പാ​ർ​ശ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് 24 ശ​ത​മാ​നം വ​ർ​ധ​ന

text_fields
bookmark_border
wage hike
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ ഏ​ഴാം ശ​മ്പ​ള ക​മീ​ഷ​ൻ ശി​പാ​ർ​ശ അ​ടു​ത്ത മാ​സം 15ന് ​സ​മ​ർ​പ്പി​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് 24 ശ​ത​മാ​നം വേ​ത​ന​വ​ർ​ധ​ന​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ഇ​ത് വ​ർ​ഷം 15,431 കോ​ടി​യു​ടെ അ​ധി​ക​ബാ​ധ്യ​ത സൃ​ഷ്ടി​ക്കും. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 65,003 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ന് നീ​ക്കി​വെ​ച്ച​ത്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം (2024-25) ഇ​ത് 80,434 കോ​ടി രൂ​പ​യാ​യി ഉ​യ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wage hikemetro news
News Summary - 24 percent hike for employees in 7th pay commission Recommendation
Next Story