Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right21 മ​ണി​ക്കൂ​ർ ഇ.​ഡി​...

21 മ​ണി​ക്കൂ​ർ ഇ.​ഡി​ റെ​യ്ഡ്; ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെന്ന് മു​ഹ​മ്മ​ദ് ഹാ​രി​സ് നാ​ല​പ്പാ​ട്

text_fields
bookmark_border
21 മ​ണി​ക്കൂ​ർ ഇ.​ഡി​ റെ​യ്ഡ്; ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെന്ന് മു​ഹ​മ്മ​ദ് ഹാ​രി​സ് നാ​ല​പ്പാ​ട്
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ. എ​ൻ.​എ. ഹാ​രി​സി​ന്‍റെ വീ​ട്ടി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ഇ.​ഡി. ന​ട​ത്തി​യ 21 മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് എം.​എ​ൽ.​എ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹാ​രി​സ് നാ​ല​പ്പാ​ട് പ​റ​ഞ്ഞു.

ക്രി​പ്‌​റ്റോ ക​റ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ഹാ​രി​സി​ന്‍റെ ര​ണ്ട് ആ​ൺ​മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഹാ​രി​സ് നാ​ല​പ്പാ​ട്, ഒ​മ​ർ ഫാ​റൂ​ഖ് നാ​ല​പ്പാ​ട്, മു​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് മ​ന്ത്രി കെ. ​റ​ഹ്മാ​ൻ ഖാ​ന്‍റെ ചെ​റു​മ​ക​ൻ അ​ഖീ​ബ് ഖാ​ൻ, ശ്രീ​കൃ​ഷ്ണ ര​മേ​ശ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. പി​താ​വിന് 89 വ​യ​സ്സാ​യി. ഇ​ത്ര​യും വ​യ​സ്സി​നി​ട​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ല്‍ ക​രി​നി​ഴ​ല്‍ വീ​ണി​ട്ടി​ല്ല.

പി​താ​വ് എ​ൻ‌.​എ. ഹാ​രി​സ് നാ​ലു ത​വ​ണ എം‌.​എ​ൽ‌.​എ. ആ​യ വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യും ഇ​തു​വ​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ന്നെ​യും സ​ഹോ​ദ​ര​നെ​യും അ​വ​ര്‍ ല​ക്ഷ്യം​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. 21 മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​നു ശേ​ഷം വീ​ട്ടി​ൽ​നി​ന്ന് ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മാ​ത്ര​മാ​ണ് കൊ​ണ്ടു​പോ​യ​ത്.

ഒ​രു പൈ​സ​പോ​ലും കി​ട്ടി​യി​ല്ല. നി​യ​മ​ത്തി​ല്‍ വി​ശ്വാ​സ​മു​ണ്ട്. കോ​ട​തി​യി​ൽ കേ​സ് നേ​രി​ടാ​ൻ ത​യാ​റാ​ണ്.

പി​താ​വും താ​നും രാ​ഷ്ട്രീ​യം തെ​ര​ഞ്ഞെ​ടു​ത്തു. പൊ​തു​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ത​ന്നെ എ​ന്തു​വേ​ണ​മെ​ങ്കി​ലും വി​ളി​ക്കാം എ​ന്നും താ​ന്‍ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ്രീ​ക്കി​യെ അ​റി​യാം.​അ​ദ്ദേ​ഹ​ത്തെ അ​റി​യി​ല്ല എ​ന്ന് ഒ​രി​ക​ളും പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ അ​ദ്ദേ​ഹം എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaCongress MLAED raidBengaluru
News Summary - 21 hours ED raid; Nothing found, says Muhammad Harris Naalapad
Next Story