Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൊ​ലീ​സിൽ 2,000 പേ​രെ...

പൊ​ലീ​സിൽ 2,000 പേ​രെ നി​യ​മി​ക്കും

text_fields
bookmark_border
പൊ​ലീ​സിൽ 2,000 പേ​രെ നി​യ​മി​ക്കും
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ പൊ​ലീ​സ്​ സേ​ന​യി​ൽ 2,000 പേ​രെ കൂ​ടി നി​യ​മി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ. സേ​ന​യു​ടെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി കൂ​ട്ടു​ന്ന​തോ​ടെ ന​ഗ​ര​വാ​സി​ക​ളു​ടെ ​സു​ര​ക്ഷി​ത​ത്വ​ത്തി​നും സേ​വ​ന​ത്തി​നും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പൊ​ലീ​സി​ന്​ ക​ഴി​യു​മെ​ന്ന്​ ബം​ഗ​ളൂ​രു പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ പ്ര​താ​പ്​ റെ​ഡ്ഡി പ​റ​ഞ്ഞു.

2000 പേ​ർ കൂ​ടി വ​രു​ന്ന​​തോ​ടെ പൊ​ലീ​സ്​ സേ​ന​യു​ടെ അം​ഗ​ബ​ലം 11 ശ​ത​മാ​ന​മാ​യാ​ണ്​ കൂ​ടു​ന്ന​ത്. ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ന​ഗ​ര​പ​രി​ധി​യി​ൽ 20 പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കും. അ​ഞ്ചു​ പു​തി​യ ട്രാ​ഫി​ക്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka state police
News Summary - 2,000 people will be appointed in the police force
Next Story