Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദി​നം​പ്ര​തി...

ദി​നം​പ്ര​തി ന​​ഗ​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് 2000 പു​തി​യ വാ​ഹ​ന​ങ്ങ​ൾ

text_fields
bookmark_border
rush at banglore city
cancel
camera_alt

ബംഗളൂരു നഗരത്തിലെ വാഹനത്തിരക്ക്

ബം​​ഗ​ളൂ​രു: ന​​ഗ​ര​ത്തി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഒ​രു കോ​ടി ക​ട​ന്ന​തി​നി​ടെ ന​​ഗ​ര​ത്തി​ൽ ദി​വ​സ​വും പു​റ​ത്തി​റ​ങ്ങു​ന്ന​ത് 2000 പു​തി​യ വാ​ഹ​ന​ങ്ങ​ൾ. സം​സ്ഥാ​ന​ത്താ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത 3.1 കോ​ടി വാ​ഹ​ന​ങ്ങ​ളി​ൽ 1 കോ​ടി ബം​​ഗ​ളൂ​രു ന​​ഗ​ര​ത്തി​ലാ​ണ്. മാ​ർ​ച്ച് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 78 ല​ക്ഷം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, 23.9 ല​ക്ഷം കാ​റു​ക​ൾ, 1.2 ല​ക്ഷം ബ​സു​ക​ൾ, 2.9 ല​ക്ഷം ടാ​ക്സി​ക​ൾ, 3.2 ല​ക്ഷം ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New vehiclesMetro newsBanglore City
News Summary - 2000 new vehicles enter the city every day
Next Story