Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിക്കമഗളൂരുവിൽ മട്ടൺ എന്ന വ്യാജേന ബീഫ് വിഭവങ്ങൾ വിളമ്പിയെന്ന് പരാതി
text_fieldsbookmark_border
മംഗളൂരു: ചിക്കമഗളൂരു നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ ആട്ടിൻ മാംസം എന്ന വ്യാജേന ബീഫ് വിഭവങ്ങൾ വിളമ്പിയതായി പരാതി. എവറസ്റ്റ് ഹോട്ടൽ ഉടമ കെ. അബ്ദുൽ ലത്തീഫ്, ബംഗളൂരു ഹോട്ടൽ ഉടമ എസ്. ശിവരാജ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത് ചിക്കമഗളൂരു സിറ്റി പൊലീസ് നടത്തിയ പരിശോധനയെത്തുടർന്നാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

