Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right17,835.9 കോ​ടി​യു​ടെ...

17,835.9 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി

text_fields
bookmark_border
17,835.9 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 17,835.9 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര ക്ലി​യ​റ​ൻ​സ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി. പു​തി​യ ആ​റു പ്രോ​ജ​ക്ടു​ക​ളും എ​ട്ടു പ​ദ്ധ​തി​ക​ളി​ൽ തു​ട​ർ നി​ക്ഷേ​പ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​തു​പ്ര​കാ​രം, 27,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsProjectSanction
News Summary - 17,835.9 crore projects sanctioned
Next Story