Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാവേരിയിൽ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്
text_fieldsbookmark_border
ബംഗളൂരു: ദേശീയപാത 48ൽ ഹാവേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ തലകീഴായി മറിയുകയായിരുന്നു.
Next Story

