Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ത്താം​ക്ലാ​സ്...

പ​ത്താം​ക്ലാ​സ് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ജൂ​ൺ 12 മു​ത​ൽ

text_fields
bookmark_border
exam conducted with changed time table
cancel
camera_alt

Representational Image 

ബം​ഗ​ളൂ​രു: പ​ത്താം ക്ലാ​സ് എ​സ്.​എ​സ്.​എ​ൽ.​സി സ​പ്ലി​​മെ​ന്റ​റി പ​രീ​ക്ഷ ജൂ​ൺ 12 മു​ത​ൽ 19വ​രെ ന​ട​ക്കും. ഒ​ന്നാം ഭാ​ഷ​യാ​യ ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി, മ​റാ​ത്തി, ത​മി​ഴ്, ഉ​ർ​ദു, ഇം​ഗ്ലീ​ഷ്, സം​സ്കൃ​തം പ​രീ​ക്ഷ​ക​ൾ ജൂ​ൺ 12നാ​ണ് ന​ട​ക്കു​ക. സ​യ​ൻ​സ് പ​രീ​ക്ഷ ജൂ​ൺ 13ന്. ​ര​ണ്ടാം ഭാ​ഷ​യാ​യ ഇം​ഗ്ലീ​ഷ്, ക​ന്ന​ട പ​രീ​ക്ഷ​ക​ൾ ജൂ​ൺ 14നാ​ണ്. മൂ​ന്നാം ഭാ​ഷ​യാ​യ ഹി​ന്ദി, ക​ന്ന​ട, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, പേ​ർ​ഷ്യ​ൻ, ഉ​ർ​ദു, സം​സ്കൃ​തം, കൊ​ങ്ക​ണി, തു​ളു പ​രീ​ക്ഷ​ക​ൾ ജൂ​ൺ 16നും ​ക​ണ​ക്ക് പ​രീ​ക്ഷ 17നു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslcSupplementary Exam
News Summary - 10th Class Supplementary Exam from June 12
Next Story