Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​നം ഉ​ദ്യോ​ഗ​സ്ഥ​ന്റെ...

വ​നം ഉ​ദ്യോ​ഗ​സ്ഥ​ന്റെ വീ​ട്ടി​ൽ​നി​ന്ന് 10.50 ല​ക്ഷ​വും ആ​ഭ​ര​ണ​ങ്ങ​ളും ബൈ​ക്കും ക​വ​ർ​ന്നു

text_fields
bookmark_border
വ​നം ഉ​ദ്യോ​ഗ​സ്ഥ​ന്റെ വീ​ട്ടി​ൽ​നി​ന്ന് 10.50 ല​ക്ഷ​വും ആ​ഭ​ര​ണ​ങ്ങ​ളും ബൈ​ക്കും ക​വ​ർ​ന്നു
cancel

മം​ഗ​ളൂ​രു: ഉ​ള്ളാ​ൾ കൊ​ട്ടേ​ക്ക​ർ സ​ബ് ഡി​വി​ഷ​നി​ലെ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ മെ​ഹ​ബൂ​ബി​ന്റെ വാ​ട​ക വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ബൈ​ക്കും 10.5 ല​ക്ഷം രൂ​പ​യും 181 ഗ്രാം ​സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. ആ​ഴ്ച മു​മ്പ് നാ​ട്ടി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ആ​റ് മാ​സ​മാ​യി ഭാ​ര്യ​ക്കും കു​ട്ടി​ക്കു​മൊ​പ്പം വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു മെ​ഹ​ബൂ​ബ് സാ​ബ് ഗു​ഡി​ഹോ​ള. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കു​ടും​ബം കൊ​പ്പ​ലി​ലെ ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത​താ​ണ് 10.5 ല​ക്ഷം രൂ​പ. ഉ​ള്ളാ​ൾ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വീ​ട് സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikejewelleryForest Officerstolen
News Summary - 10.50 lakhs, jewellery and bike stolen from forest officer's house
Next Story