Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഐ.​എ​സ്​...

ഐ.​എ​സ്​ അ​നു​ഭാ​വി​ക്ക്​ 10 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
മെ​ഹ്​​ദി ബി​ശ്വാ​സ്​
cancel
camera_alt

മെ​ഹ്​​ദി ബി​ശ്വാ​സ്​

ബം​ഗ​ളൂ​രു: തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഐ​സി​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ടു​ക​യും അ​തു​വ​ഴി യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ​ത്തി​ന്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്​​തെ​ന്ന കേ​സി​ൽ യു​വാ​വി​ന്​ ബം​ഗ​ളൂ​രു​വി​ലെ എ​ൻ.​ഐ.​എ കോ​ട​തി 10 വ​ർ​ഷം ത​ട​വ്​ വി​ധി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മെ​ഹ്​​ദി ബി​ശ്വാ​സി​നാ​ണ്​ ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സി​ൽ 2014 ഡി​സം​ബ​റി​ൽ ജാ​ല​ഹ​ള്ളി​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ്​ മെ​ഹ്​​ദി​യെ സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച്​ (സി.​സി.​ബി) സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. 2013-14ൽ ​ഐ.​എ​സി​നെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പോ​സ്റ്റ്​ ചെ​യ്തി​രു​ന്ന മെ​ഹ്​​ദി​യെ യു.​കെ​യി​ലെ ചാ​ന​ൽ4 ഇ​ന്‍റ​ർ​വ്യൂ ചെ​യ്തി​രു​ന്നു. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ശേ​ഷം ഈ ​കേ​സ്​ എ​ൻ.​ഐ.​എ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - 10 years in jail for IS follower
Next Story