Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടാം ക്ലാസിൽ താരങ്ങളായി 10 ഇരട്ടക്കുട്ടികൾ...

text_fields
bookmark_border
twins
cancel

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ സജീപമൂഡ ഗവ.ഹൈസ്കൂൾ എട്ടാം ക്ലാസിൽ കൗതുകമായി 10 കുട്ടികൾ. അഞ്ച് കുടുംബങ്ങളിൽ നിന്നുള്ള ഈ ഇരട്ടകളാണ് പ്രീ യൂണിവേഴ്സിറ്റി (പി.യു) തലം വരേയുള്ള സ്ഥാപനത്തിൽ താരങ്ങൾ. ആഇശ സീബയോട് പറയേണ്ടത് ഒപ്പം പിറന്ന സഹോദരി ഖദീജ സിയയോടാവുന്നതി​െൻറ ചമ്മൽ സഹപാഠികൾക്കും അധ്യാപകർക്കും പരിചയമായി.

ശ്രണവിയെന്ന് കരുതി ജഹ്നവിയോടും ഫാത്തിമത്ത് കാമിലയെപ്പോലുള്ള ഫാത്തിമത്ത് ശാമിലയോടും മിണ്ടി മണ്ടികളാവുന്നവരാണ് പലരും.ആഇശ റൈഫ-ഫാത്തിമ റൗള,ദുലൈകത്ത് റുഫിദ-ഹലീമത്ത് റഫിദ എന്നിവരാണ് മറ്റ് ഇരട്ടകൾ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവരാണ് 10 പേരുമെന്ന് അധ്യാപകർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 twins became stars in 8th class...
Next Story