Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമംഗളൂരുവിൽ നിന്ന്...

മംഗളൂരുവിൽ നിന്ന് കഴിഞ്ഞ വർഷം പിടികൂടിയത് 1.71കോടിയുടെ ലഹരി വസ്തുക്കൾ -പൊലീസ് കമ്മീഷണർ

text_fields
bookmark_border
Mangalore Police Commissioner
cancel

മംഗളൂരു: കഴിഞ്ഞ വർഷം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ 2023ൽ 1.71 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടികൂടിയതായി കമ്മീഷണർ അനുപം അഗർവാൾ ബുധനാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 713 കേസുകളാണ് ഈ വിഭാഗത്തിൽ റജിസ്റ്റർ ചെയ്തത്.948 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എം.ഡി.എം.എ-1.11കോടി, കഞ്ചാവ് -51.74 ലക്ഷം, കഞ്ചാവ് എണ്ണ -7000, കഞ്ചാവ് പൊടി -3500,എൽ.എസ്ഡി സ്റ്റാമ്പ് -2.5 ലക്ഷം, മെതംഫെടാമിൻ-3.39ലക്ഷം,ചരസ്-1.45 ലക്ഷം,ഹഷീസ് ഓയിൽ -750, ചോക്ലേറ്റ് -48000 എന്നിങ്ങിനെയാണ് ഇനം തിരിച്ച വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police CommissionerDrugs Seized
News Summary - Karnataka Drugs Worth Rs 1.71 Crore Seized in 2023 in Mangaluru
Next Story