Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ദ്യ​പി​ച്ച് ശ​ല്യം;...

മ​ദ്യ​പി​ച്ച് ശ​ല്യം; മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
murder case
cancel

ബം​ഗ​ളൂ​രു: മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. ഹൊ​സ​കോ​ട്ടെ ആ​നു​ഗൊ​ണ്ട​ന​ഹ​ള്ളി ദേ​വ​ലാ​പൂ​ർ സ്വ​ദേ​ശി ത്യാ​ഗ​രാ​ജാ​ണ് (38) കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പ്പെ​ടു​ത്താ​നു​പ​യോ​ഗി​ച്ച ഡം​ബ​ലു​മാ​യി മു​നി​സ്വാ​മി (65) പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ത്യാ​ഗ​രാ​ജ് മ​ദ്യ​പി​ക്കാ​ൻ പ​ണ​ത്തി​നാ​യി മാ​താ​പി​താ​ക്ക​ളെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ക​ന്റെ പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ മാ​താ​പി​താ​ക്ക​ൾ വീ​ടു​വി​ട്ട് മ​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. എ​ന്നാ​ൽ, സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യും ത്യാ​ഗ​രാ​ജ് ഇ​വ​രെ ശ​ല്യം​ചെ​യ്യാ​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം വ​ഴ​ക്കി​നി​ടെ വ്യാ​യാ​മ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഇ​രു​മ്പ് ഡം​ബ​ൽ ഉ​പ​യോ​ഗി​ച്ച് പി​താ​വ് മ​ക​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക്കെ​തി​രെ ആ​നു​ഗൊ​ണ്ട​ന​ഹ​ള്ളി പൊ​ലീ​സ് ഐ.​പി.​സി 302 വ​കു​പ്പു പ്ര​കാ​രം കൊ​ല​പാ​ത​ക കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder newsDrunkenness
News Summary - Drunkenness: The father killed the son
Next Story