Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മമ്മൂട്ടിയുടെ ബാലൻ മാഷും മോഹൻലാലിന്റെ സത്യനാഥനും തമ്മിൽ തീ പാറും പോരാട്ടം
cancel
Homechevron_rightMarakkillorikkalumchevron_rightEventschevron_right'മമ്മൂട്ടിയുടെ ബാലൻ...

'മമ്മൂട്ടിയുടെ ബാലൻ മാഷും മോഹൻലാലിന്റെ സത്യനാഥനും തമ്മിൽ തീ പാറും പോരാട്ടം'

text_fields
bookmark_border

സമൂ​ഹം ഭ്രാന്തനെന്ന് മുദ്രകുത്തിയപ്പോൾ അമ്മ നൽകിയ വിഷം പുരട്ടിയ ചോറുരുള സന്തോഷത്തോടെ കഴിച്ച ബാലൻ മാഷിനെയും തെറ്റുചെയ്തില്ലെന്ന് ഉറച്ച് വിശ്വസിച്ച് കഴുമരത്തിലേക്ക് നടന്നുകയറിയ സത്യനാഥനെയും മലയാളി മറക്കില്ല. മമ്മൂട്ടിയും മോഹൻലാലും അവിസ്മരണീയമാക്കിയ ഈ കഥാപാത്രങ്ങൾ തമ്മിൽ 'കടുത്ത മത്സരത്തി'ലാണ്. ആരാകും മുന്നിലെത്തുകയെന്ന ആകാംക്ഷയിലുമാണ് കേരളം. മലയാള സിനിമ 93 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ മാധ്യമം ഡോട് കോം, മലയാളത്തിലെ മികച്ച 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയാണ്. 'മറക്കില്ലൊരിക്കലും' എന്ന ഈ പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രം​ഗത്തുള്ള പ്രമുഖർ തെരഞ്ഞെടുത്ത കഥാപാത്രങ്ങളിൽ നിന്ന് കണ്ടെത്തിയ ഇരുനൂറിലധികം കഥാപാത്രങ്ങൾ പരസ്പരം ഏറ്റുമുട്ടാനായി തയാറായിക്കഴിഞ്ഞു. വായനക്കാർക്കും 10 ഇഷ്ട കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാം.


നിങ്ങളിഷ്ടപ്പെട്ട കഥാപാത്രങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതിനായി www.madhyamam.com/marakkillorikkalum സന്ദർശിച്ച് 10 കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യുക. തുടർന്ന് #mbc93 #bestcharacters #marakkillorikkalum എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുക. ഇനി നിങ്ങളിഷ്ടപ്പെട്ട കഥാപാത്രങ്ങൾ ലിസ്റ്റിൽ ഇല്ലെങ്കിൽ അവ ചേർക്കാനുള്ള അവസരവും. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും സ്വന്തമാക്കാം. സന്ദർശിക്കൂ www.madhyamam.com/marakkillorikkalum

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രം​ഗത്തുള്ള പ്രമുഖർ തെരഞ്ഞെടുത്ത കഥാപാത്രങ്ങൾ കാണാൻ സന്ദർശിക്കുക: https://bit.ly/3FI7ctb







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalMarakkillorikkalum
News Summary - marakkillorikkalum news
Next Story