Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ട് പെട്ടിയിലാക്കാൻ നെട്ടോട്ടമോടി ആരാധകർ, ഇനി മൂന്ന് ദിവസം കൂടി

text_fields
bookmark_border
വോട്ട് പെട്ടിയിലാക്കാൻ നെട്ടോട്ടമോടി ആരാധകർ, ഇനി മൂന്ന് ദിവസം കൂടി
cancel

വാശിയേറിയ മത്സരം അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. തന്റെ ഇഷ്ട 10 കഥാപാത്രങ്ങൾക്കായി വോട്ടുണ്ടാക്കാൻ നെട്ടോട്ടമോടുകയാണ് ആരാധകർ. 93 വർഷം പൂർത്തിയാകുന്ന മലയാള സിനിമാ ചരിത്രത്തിൽ മലയാളി മറക്കാത്ത 10 കഥാപാത്രങ്ങൾക്കായുള്ള ഓൺലൈൻ വോട്ടെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് താരങ്ങൾ. കൂടുതൽ വോട്ട് നേടിയ 25 കഥാപാത്രങ്ങളെ രാജ് കലേഷ്, മാത്തുക്കുട്ടി, അശ്വതി ശ്രീകാന്ത്, സ്‌മൃതി പരുത്തിക്കാട് , ശില്പ ബാല, കാർത്തിക് ശങ്കർ എന്നിവർ ചേർന്നാണ് പ്രഖ്യാപിച്ചത്. കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളിൽ നിന്നുമാണ് 25 കഥാപാത്രങ്ങളിലേക്ക് പട്ടിക ചുരുങ്ങിയത്. അവസാന 25 ൽ നിന്നും ആരെക്കെ 10 കഥാപാത്രങ്ങളിലെത്തുമെന്ന് കണ്ടറിയണം.

ജോൺപോൾ സിതാര, അഭിലാഷ് മോഹൻ, ബ്ലെസി, സിദ്ദിഖ്, ഹൈബി ഈഡൻ, കെ.വി അബ്ദുൽ ഖാദർ, അഷ്റഫ് എക്സൽ, ഹരിനാരായണൻ, കൽപറ്റ നാരായണൻ, ദീദി ദാമോധരൻ, ജി.എസ് പ്രദീപ്, ഷൈജു ദാമോധരൻ തുടങ്ങി സമൂഹിക - സാംസ്കാരിക - രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരാണ് ആദ്യഘട്ടത്തിൽ ഇഷ്ടകഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. പിന്നീട് നടന്ന ഓൺലൈൻ വോട്ടിങ്ങിലൂടെ കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളിൽ നിന്നാണ് 25 കഥാപാത്രങ്ങളിലേക്ക് എത്തിയത്. അവസാന പത്തിൽ നിങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളെ ചേർത്തുവെക്കൂ..

വോട്ടിങ്ങിനായി സന്ദർശിക്കൂ: https://mklm.madhyamam.com
വിശദ വായനക്ക് : https://www.madhyamam.com/marakkillorikkalum

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Marakkillorikkalum event end soon
Next Story