ഹരിത പേനകള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍ 

10:34 AM
03/04/2019
ഹ​രി​ത പേ​പ്പ​ര്‍ പേ​ന​ക​ള്‍ നി​ര്‍മി​ച്ച സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ൾക്കൊ​പ്പം സ​ബ് ക​ല​ക്ട​ർ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്

ക​ൽ​പ​റ്റ: ഒ​രു​ദി​നം​കൊ​ണ്ട്​ 700 ഹ​രി​ത പേ​പ്പ​ര്‍ പേ​ന​ക​ള്‍ നി​ര്‍മി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍. മു​ണ്ടേ​രി ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പേ​പ്പ​ര്‍ പേ​ന​ക​ള്‍ നി​ര്‍മി​ച്ച​ത്. ശു​ചി​ത്വ മി​ഷ​​െൻറ​യും സ്‌​കൂ​ളി​ലെ എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റി​െൻറ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ മാ​തൃ​ക പ്ര​വ​ര്‍ത്ത​നം. 4000 പേ​ന​ക​ള്‍ നി​ര്‍മി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​ക​യാ​ണ് ല​ക്ഷ്യം.

സ​ബ് ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ പി.​എ. ജ​സ്​​റ്റി​ന്‍, അ​സി​സ്​​റ്റ​ൻ​റ് കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ എ.​കെ. രാ​ജേ​ഷ്, എം.​പി. രാ​ജേ​ന്ദ്ര​ന്‍, സ്വീ​പ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ എ​ന്‍.​ഐ. ഷാ​ജു, സ്‌​കൂ​ള്‍ എ​ന്‍.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ടി.​എ​സ്. ഹ​ഫ്‌​സ​ത്ത്, വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Loading...
COMMENTS