Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightയെ​ച്ചൂ​രി​ക്കു​നേ​രെ...

യെ​ച്ചൂ​രി​ക്കു​നേ​രെ കൈ​േ​യ​റ്റം: ജി​ല്ല​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

text_fields
bookmark_border
ക​ൽ​പ​റ്റ: സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കു​നേ​രെ​യും കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫി​സാ​യ എ.​കെ.​ജി ഭ​വ​ന് നേ​രെ​യും ഭാ​ര​തീ​യ ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ജി​ല്ല​യി​ലെ​ങ്ങും പ്ര​തി​ഷേ​ധം. സി.​പി.​എ​മ്മി​െൻറ​യും ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​യും എ​സ്.​​എ​ഫ്.​ഐ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. ക​ൽ​പ​റ്റ ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് കെ. ​സു​ഗ​ത​ൻ, വി. ​ഹാ​രി​സ്, പി.​ആ​ർ. നി​ർ​മ​ല, സി.​കെ. ശി​വ​രാ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം കെ. ​ശ​ശാ​ങ്കാ​ൻ, വി. ​ബാ​വ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചു​ണ്ടേ​ൽ ടൗ​ണി​ൽ എ​ൻ.​എം. മൊ​ഹ്സി​ൻ, കെ. ​പ്ര​സാ​ദ്, എ​സ്. ര​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​ത്തി​രി ഏ​രി​യ സെ​ക്ര​ട്ട​റി എം. ​ജ​നാ​ർ​ദ​ന​ൻ സം​സാ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ പി.​ഒ. പ്ര​ദീ​പ്, പി.​ജി. സ​ജേ​ഷ്, എ. ​സ​ന്തോ​ഷ്കു​മാ​ർ, ഷി​ബു, ദി​നേ​ശ​ൻ, സ​ജീ​വ​ൻ, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​ത്തി​രി​യി​ൽ എം.​വി. വി​ജേ​ഷ്, പി.​കെ. അ​സീ​സ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ന​മ​രം: ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. സ​ജേ​ഷ് സെ​ബാ​സ്​​റ്റ്യ​ൻ, എം.​എ. ചാ​ക്കോ, ജി. ​പ്ര​താ​പ​ച​ന്ദ്ര​ൻ, ടി.​എ​ച്ച്. നാ​സ​ർ, കെ.​ടി. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ത്തേ​രി​യി​ൽ ബേ​ബി വ​ർ​ഗീ​സ്, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ബാ​ബു അ​ബ്​​ദു​റ​ഹ്മാ​ൻ, കെ.​ടി. യോ​ഹ​ന്നാ​ൻ, കെ.​കെ. കു​ര്യാ​ക്കോ​സ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൂ​ല​ങ്കാ​വ് വി.​വി. ബേ​ബി, ടി.​കെ. ശ്രീ​ജ​ൻ, കെ.​എം. പൗ​ലോ​സ്, സ​ണ്ണി ത​യ്യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മീ​ന​ങ്ങാ​ടി​യി​ൽ പി.​ടി. ഉ​ല​ഹ​ന്നാ​ൻ, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, എം.​എ​ൻ. മു​ര​ളി, വി.​എ. അ​ബ്ബാ​സ്, പി.​വി. വേ​ണു​ഗോ​പാ​ൽ, ബീ​നാ​വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​ന​ന്ത​വാ​ടി​യി​ൽ എ​രി​യ സെ​ക്ര​ട്ട​റി കെ.​എം. വ​ർ​ക്കി, എം. ​ര​ജീ​ഷ്, കെ.​ടി. ബി​നു, എ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബ്​​ദു​ൽ ആ​സി​ഫ്, കെ. ​പ്ര​ശാ​ന്ത്, ശാ​ര​ദാ സ​ജീ​വ​ൻ, നി​ർ​മ​ല വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വാ​ളാ​ട് എ​ൻ.​എം. ആ​ൻ​റ​ണി, വി.​ജെ. ടോ​മി, പി.​ടി. ബേ​ബി, ജ​യ​നാ​രാ​യ​ണ​ൻ, സ​ജി​ത്ത്, യു.​എ. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story