Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right...

പുനഃസ്​ഥാപിക്കപ്പെടാത്ത പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യരുത് –മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
ക​ൽ​പ​റ്റ: പു​നഃ​സ്​​ഥാ​പി​ക്ക​പ്പെ​ടാ​ത്ത പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സ​മൂ​ഹം സൂ​ക്ഷ്മ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും പ്ര​കൃ​തി​യി​ൽ​നി​ന്ന് ആ​വ​ശ്യ​മു​ള്ള​ത് മാ​ത്രം എ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. പ​രി​സ്​​ഥി​തി ദി​നാ​ഘോ​ഷ​ത്തി​ൽ സ​ർ​ക്കാ​റി​െൻറ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്​​ഥാ​ന​ത്താ​ക​മാ​നം ഒ​രു കോ​ടി വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ​റ്റ എ​ൻ.​എം.​എ​സ്.​എം. ഗ​വ. കോ​ള​ജി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പെേ​ട്രാ​ൾ, ക​ൽ​ക്ക​രി പോ​ലു​ള്ള പു​നഃ​സ്​​ഥാ​പി​ക്ക​പ്പെ​ടാ​ത്ത പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ അ​ധി​ക​കാ​ലം ന​മു​ക്ക് ല​ഭി​ക്കി​ല്ല. വെ​ള്ളം, മ​ണ​ൽ എ​ന്നി​വ പു​നഃ​സ്​​ഥാ​പി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ങ്കി​ലും അ​തു പു​നഃ​സ്​​ഥാ​പി​ക്ക​പ്പെ​ടാ​ത്ത​വ​യു​ടെ പ​ട്ടി​ക​യി​ലേ​ക്ക് മാ​റു​ന്ന​താ​ണ് വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യം. പ്ര​കൃ​തി​ക്കു​മേ​ലു​ള്ള ​ൈക​യേ​റ്റ​ങ്ങ​ൾ എ​ല്ലാ സീ​മ​ക​ളും ലം​ഘി​ക്കു​ക​യാ​ണ്. പാ​ടം നി​ക​ത്തു​ക​യും മ​ല​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തു​ക​യും ചെ​യ്യു​ന്നു. മ​ര​മി​ല്ലെ​ങ്കി​ൽ ന​മു​ക്ക് ശ്വാ​സ​വാ​യു ല​ഭി​ക്കി​ല്ല. മ​ര​ത്തി​ന് ബ​ദ​ൽ മ​റ്റൊ​ന്നു​മി​ല്ലെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ള​ജ് വ​ള​പ്പി​ൽ മ​ര​ത്തൈ​ക​ൾ ന​ട്ടാ​ണ് മ​ന്ത്രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഗ​വ. കോ​ള​ജി​ന് അ​നു​വ​ദി​ച്ച എം.​എ ഇ​ക്ക​ണോ​മി​ക്സ്, എം.​സി.​ജെ കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റ​സ്​​റ്റ്​ ക​ൺ​സ​ർ​വേ​റ്റ​ർ ഐ ​ആ​ൻ​ഡ്​ ഇ ​ജോ​ർ​ജി പി. ​മാ​ത്ത​ച്ച​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി. ​ഉ​ഷാ​കു​മാ​രി, എ.​ഡി.​എം. കെ.​എം. രാ​ജു, ഉ​മൈ​ബ മൊ​യ്തീ​ൻ​കു​ട്ടി, ശ​കു​ന്ത​ള ഷ​ൺ​മു​ഖ​ൻ, ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ, ന​രേ​ന്ദ്ര​നാ​ഥ് വേ​ളൂ​രി, അ​ബ്​​ദു​ൽ അ​സീ​സ്, പി. ​ധ​നേ​ഷ് കു​മാ​ർ, ജെ​ൽ​ത്രൂ​ദ് ചാ​ക്കോ, റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ. ​ഷ​ജ്ന സ്വാ​ഗ​ത​വും കെ.​എം. ജോ​സ്​ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story