Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2017 12:58 PM GMT Updated On
date_range 25 Feb 2017 12:58 PM GMTഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ഥി സഹായം തേടുന്നു
text_fieldsbookmark_border
മാനന്തവാടി: ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ഥി ഉദാരമതികളുടെ സഹായം തേടുന്നു. പയ്യമ്പള്ളി സെന്‍റ് കാതറിന്‍സ് സ്കൂളിലെ 10ാം ക്ളാസ് വിദ്യാര്‍ഥിമലയില്‍ പീടിക താഴെ നെല്ലിക്കാട്ട് കോളനിയിലെ നിധിന്‍ ചന്ദ്രന്‍ (15) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ഇതിന് ആവശ്യമുണ്ട്. നിര്‍ധനനായ ചന്ദ്രന് ഇത്രയും തുക മകന്‍െറ ചികിത്സക്കായി കണ്ടത്തൊന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ നഗരസഭ കൗണ്‍സിലര്‍ വര്‍ഗീസ് ജോര്‍ജ് കണ്‍വീനറും ജോസ് പാണാട്ട് ചെയര്‍മാനുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഉദാരമതികള്‍ കനറ ബാങ്ക് പയ്യമ്പള്ളി ശാഖയിലെ 178 110 1023 171, IFSC CNRB 0001781 എന്ന അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കണമെന്ന് ചികിത്സ സഹായ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഫോണ്‍: 9656512965, 9745 630127.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story