Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോത്തഗിരിയില്‍...

കോത്തഗിരിയില്‍ കാട്ടുപോത്തുകളുടെ സൈ്വരവിഹാരം; ജനങ്ങള്‍ക്ക് ഭീഷണി

text_fields
bookmark_border
ഗൂഡല്ലൂര്‍: നീലഗിരിജില്ലയിലെ കോത്തഗിരിയില്‍ കാട്ടുപോത്തുകളുടെ സൈ്വരവിഹാരം ജനങ്ങള്‍ക്ക് ഭീഷണിയായി. പകല്‍പോലും ഇവ ജനവാസകേന്ദ്രങ്ങളിലത്തെുന്നത് പതിവായതോടെ ജനം ഭയപ്പെട്ടാണ് പുറത്തിറങ്ങുന്നത്. കാട്ടുപോത്തും എരുമകളും കുട്ടികളടക്കം തേയിലത്തോട്ടത്തിലും പരിസരത്തുള്ള പാടികളിലേക്കും വരുന്നത് തൊഴിലാളികളെ ഭീതിയിലാക്കിയിട്ടുണ്ട്. മനുഷ്യനെക്കണ്ടാല്‍ പലപ്പോഴും വന്യമൃഗം ആക്രമികളാവുന്നു. ഈ മേഖലയില്‍ നിരവധിപേര്‍ കാട്ടുപോത്തിന്‍െറ ആക്രമണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞദിവസം കോത്തഗിരി പഞ്ചായത്ത് യൂനിയന്‍ ഓഫിസിന് പരിസരത്തുവരെ കാട്ടുപോത്തുകളത്തെിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story