Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightനെയ്യാറ്റിൻകരയിൽ...

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ഭീഷണിയുമായി യുവാവ്​ 

text_fields
bookmark_border
rto
cancel

തിരുവനന്തപുരം: റേഷൻ കാർഡുമായി ബന്ധ പെട്ട പരാതി പരിഹരിക്കാത്തതിൽ പ്രതിഷേധച്ച്​ യുവാവ്​ നെയ്യാറ്റിൻകര ആർ.ഡി.ഒ ഓഫീസിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസും ഫയർഫോഴ്​സും സ്ഥലത്തെത്തി.  റേഷൻ കാർഡുമായി ബന്ധപെട്ട പരാതിക്കു പരിഹാരം കാണാതെ പിൻമാറില്ലെന്ന നിലപാടിലാണ്​ ഇയാൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardkerala news​ Suicide threat
News Summary - Ration Card problem -Suicide threat - Kerala news
Next Story