നാട്ടിൽ കുട്ടികളുടെ ഡോക്ടർ(വ്യാജൻ); പിടിയിലായപ്പോൾ നാണയത്തുട്ട് വിഴുങ്ങി

  • അ​ന്ന​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ  പ​ത്തു​രൂ​പ​യു​ടെ നാ​ണ​യ​ത്തു​ട്ട്  എ​ൻ​ഡോ​സ്കോ​പ്പി​യിലൂടെ പുറത്തെടുത്തു

10:46 AM
06/03/2020
രാ​ജേഷ്​

നെ​ടു​മ​ങ്ങാ​ട്: എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ എ​ന്ന വ്യാ​ജേ​ന രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച യു​വാ​വ്​ പി​ടി​യി​ൽ. അ​രു​വി​ക്ക​ര ഡാ​മി​ന് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന നാ​വാ​യി​ക്കു​ളം കു​ന്നു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (35) അ​രു​വി​ക്ക​ര സി.​ഐ ഷി​ബു​കു​മാ​റും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 
എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലെ പീ​ടി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി സ​ർ​ജ​റി വി​ഭാ​ഗം യൂ​നി​റ്റ് ര​ണ്ട് എ​ന്ന വ്യാ​ജ​സീ​ലും ​െഎ​ഡ​ൻ​റി​റ്റി കാ​ർ​ഡും ക​ണ്ടെ​ടു​െ​ത്ത​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 

ആ​റ് വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​​ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യും ഇ​പ്പോ​ൾ എ​സ്.​എ.​ടി​യി​ലെ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലാ​ണ് ജോ​ലി​യെ​ന്നു​മാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. ക​ള​ത്ത​റ​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു ഇ​യാ​ൾ ആ​ദ്യം വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന​ത്. പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ രാ​ജേ​ഷ്​ നാ​ണ​യ​ത്തു​ട്ട് വി​ഴു​ങ്ങി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് എ​ൻ​ഡോ​സ്കോ​പ്പി​ക്ക്​ വി​ധേ​യ​നാ​ക്കി. അ​ന്ന​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന പ​ത്തു​രൂ​പ​യു​ടെ നാ​ണ​യ​ത്തു​ട്ട് കാ​ര്‍ഡി​യോ​തൊ​റാ​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്​​ദു​ൽ റ​ഷീ​ദി‍​െൻറ നേ​തൃ​ത്വ​ത്തി​ൽ​ പു​റ​ത്തെ​ടു​ത്തു. മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക സെ​ല്ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Loading...
COMMENTS