Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗ​​ര​​ത്വ ഭേദഗതി...

പൗ​​ര​​ത്വ ഭേദഗതി നി​​യ​​മ​​ത്തി​​നെ​​തി​​രെ നേമത്ത്​ പ്രതിഷേധ രാവ്

text_fields
bookmark_border
പൗ​​ര​​ത്വ ഭേദഗതി നി​​യ​​മ​​ത്തി​​നെ​​തി​​രെ നേമത്ത്​ പ്രതിഷേധ രാവ്
cancel
camera_alt????? ??????????? ???????? ?????? ????????? ???????? ?????????????????? ????????????

നേ​മം: മു​സ്‌​ലിം ജ​മാ​അ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും മ​തേ​ത​ര​ത്വ​വും സം​ര​ക ്ഷി​ക്കു​ക’ ​പ്ര​മേ​യ​ത്തി​ൽ നേ​മം പൗ​രാ​വ​ലി​യു​ടെ ‘പ്ര​തി​ഷേ​ധ രാ​വ്​’ വെ​ള്ളാ​യ​ണി ജ​ങ്​​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​െ​​ൻ​​റ പേ​​​രി​​​ൽ ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നി​​​ൽ രാ​​​ജ്യ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന യ​​​ശ​​​സ്സ് മേ​​ാ​ദി സ​​​ർ​​​ക്കാ​​​ർ ഇ​​​ല്ലാ​​​താ​​​ക്കി​​​യെ​​​ന്നും സ​​​ങ്കു​​​ചി​​​ത ​​രാ​​​ഷ്​​​​ട്രീ​​​യം മ​​​റ​​​ന്ന് എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ൽ​​​ക്ക​​​ണ​മെ​ന്നും പ്ര​തി​ഷേ​ധ രാ​വ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​ത ഐ.​ബി സ​തീ​ഷ് എം.​എ​ൽ.​എ പ​​​റ​​​ഞ്ഞു. മ​​​തം പൗ​​​ര​​​ത്വ​​​ത്തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കി​​​യ ബി.​ജെ.​പി സ​​​ർ​​​ക്കാ​റി​​​നെ​​​തി​​​രെ ജ​​​നം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി തെ​​​രു​​​വി​ലാ​​​ണെ​​​ന്ന്​ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ വി​ൻ​സ​െൻറ് എം.​എ​ൽ.​എ പ​​​റ​​​ഞ്ഞു. നേ​മം മു​സ്​​ലിം ജ​മാ​അ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​നാ​ഫ് സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു.

പാ​ള​യം ഇ​മാം മൗ​ല​വി വി.​പി. സു​ഹൈ​ബ്, േന​മം മു​സ്​​ലിം ജ​മാ​അ​ത്ത്​ ചീ​ഫ് ഇ​മാം ഹാ​ഫി​സ് ഷാ​ഫി ഹ​സ​നി, ശാ​ന്തി​വി​ള കു​റു​വാ​ണി മു​സ്‌​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. മീ​രാ​സാ​ഹി​ബ്, മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ, സി.​പി.​െ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്രീ​ജ നെ​യ്യാ​റ്റി​ൻ​ക​ര, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​മ​നം പ്ര​ഭാ​ക​ര​ൻ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​മ​ദ് കു​ന്ന​ക്കാ​വ്, എ​സ്.​ഡി.​പി.​ഐ നേ​താ​വ്​ അ​ഷ്ക്ക​ർ തൊ​ളി​ക്കോ​ട്, എ​സ്.​വൈ.​എ​സ് നേ​താ​വ്​ ഹാ​മി​ദ് യാ​സീ​ൻ ജൗ​ഹ​രി, വി​സ്ഡം യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി, സു​ഹൈ​ബ് അ​ൽ ഹി​ക്മി, ഫ്രാ​ൻ​സ് ര​ക്ഷാ​ധി​കാ​രി ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ, ഇ.​എം. ന​ജീ​ബ് (മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ), സ​ലിം ക​ര​മ​ന (പോ​പു​ല​ർ ഫ്ര​ണ്ട്), ക​ര​മ​ന മു​സ്‌​ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി അ​ക്ബ​ർ എ​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു. നേ​മം, കു​റു​വാ​ണി മു​സ്​​ലിം ജ​മാ​അ​ത്തു​ക​ളു​ടെ കീ​​​ഴി​​​ൽ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​യി​​​ര​​​ങ്ങ​​​ൾ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​​​ടു​​​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം. ​ആ​രി​ഫ്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story