Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ കഞ്ചാവ് ചെടികൾ...

വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് അറസ്​റ്റിൽ
cancel
camera_alt????????? ???????????????? ????????????????? ?????

വ​ർ​ക്ക​ല: വീ​ടി​​െൻറ മ​ട്ടു​പ്പാ​വി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ യു​വാ​വി​നെ വ​ർ​ക്ക​ല എ​ക്സൈ​സ് റ െ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും പി​ടി​കൂ​ടി. വ​ർ​ക്ക​ല ക​രു​നി​ല​ക്കോ​ട് കാ​ഞ്ഞി​രം​വി​ളാ​കം വ​യ​ലി​ൽ വീ​ട്ടി​ൽ മോ​ൻ​കു​ട്ട​ൻ എ​ന്ന ബൈ​ജു(36)​വാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഓ​ണ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള പ്ര​ത്യേ​ക മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം എ​ത്തു​മ്പോ​ൾ ബൈ​ജു ക​ഞ്ചാ​വ് ചെ​ടി​ക​ൾ​ക്ക് വെ​ള്ള​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ത്തെ ക​ണ്ട​യു​ട​ൻ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​ത് 10 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ഒ​രു മീ​റ്റ​റും അ​ര മീ​റ്റ​വും ഉ​യ​ര​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​ക​ൾ ചെ​ടി​ച്ച​ട്ടി​യി​ൽ വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​യും പി​ടി​ച്ചെ​ടു​ത്തു. റെ​യ്ഞ്ച് ഇ​ൻ​സ്​​പെ​ക്ട​ർ എം. ​മ​ഹേ​ഷ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ബി​ജു, പ്രി​ൻ​സ്, പ്ര​ണ​വ്, ഷി​ജു, സ​ജി​ത്ത്, ദീ​പ്തി എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബൈ​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story