Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതോണികടത്താതെ......

തോണികടത്താതെ... തൂണുകൾ

text_fields
bookmark_border
തോണികടത്താതെ... തൂണുകൾ
cancel
camera_alt??????????? ???????????????????? ????? ?????????????? ?????????
കൊ​ട്ടി​യം: പു​തി​യ പാ​ല​ത്തി​​െൻറ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്​ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും പാ​ല​ത്തി​​െൻറ അ​ടി​യി​ൽ ആ​റ്റി​ലു​ള്ള പ​ഴ​യ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ നീ​ക്കം​ചെ​യ്യാ​ത്ത​ത് വെ​ള്ളം ഒ​ഴു​കു​ന്ന​തി​നും വ​ള്ള​ങ്ങ​ൾ പോ​കു​ന്ന​തി​നും ത​ട​സ്സ​മാ​കു​ന്നു. കു​ണ്ടു​മ​ണി​ലെ പു​തി​യ പാ​ല​ത്തി​ന​ടി​യി​ലാ​യാ​ണ് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി അ​മ്പ​തോ​ളം കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ നി​ൽ​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വി​ടെ പു​തി​യ പാ​ല​ത്തി​നാ​യി സ്ഥാ​പി​ച്ച തൂ​ണു​ക​ളാ​ണി​ത്. പു​തി​യ പാ​ല​ത്തി​െൻറ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഈ ​തൂ​ണു​ക​ൾ നീ​ക്കം​ചെ​യ്യാ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tvmLOCAL NEWS
News Summary - local news-tvm
Next Story