Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാൺലൈൻ മോണ്ടിസോറി പഠനം

ഒാൺലൈൻ മോണ്ടിസോറി പഠനം

text_fields
bookmark_border
തിരുവനന്തപുരം: യുടെക് ടീച്ചർ ട്രെയിനിങ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇൻറർനാഷനൽ സർട്ടിഫിക്കറ്റോടെ മോണ്ടിസോറി, പ്രീപ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾ ഒാൺലൈനായി പഠിക്കാൻ അവസരം. ആറു മാസം, ഒരു വർഷം, രണ്ടു വർഷം ദൈർഘ്യമുള്ള ഇൻറർനാഷനൽ സർട്ടിഫൈഡ് കോഴ്സുകളാണുള്ളത്. ഇന്ത്യയിലും വിദേശത്തുമായി മോണ്ടിസോറി, പ്രീപ്രൈമറി, പ്ലേ സ്കൂൾ, പ്രീപ്രൈമറി കരിക്കുലം ഡെവലപ്പർ കോഴ്സ് കോഓഡിനേറ്റർ, കൺസൾട്ടൻറ് തുടങ്ങിയവയാണ് തൊഴിൽ അവസരങ്ങൾ. മോണ്ടിസോറി കോഴ്സ് പാസാകുന്നവർക്ക് മോണ്ടിസോറി സ്കൂളുകൾക്ക് പുറമെ പ്രീപ്രൈമറി മേഖലകളിലും സാധ്യതയുണ്ട്. ഒാൺലൈൻ സ്കൂൾ ട്യൂഷൻ, ടാലി, എക്സൽ, വേഡ് കമ്യൂണിേക്കറ്റിവ് ഇംഗ്ലീഷ്, മെഡിക്കൽ/എൻട്രൻസ് തുടങ്ങിയവയിലും പഠനസൗകര്യം ലഭ്യമാണ്. ഫോൺ: 7594972883.
Show Full Article
TAGS:LOCAL NEWS 
Next Story