Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകളമശ്ശേരി സ്​റ്റേഷനിലെ ...

കളമശ്ശേരി സ്​റ്റേഷനിലെ ഒരു പൊലീസുകാരനുകൂടി കോവിഡ്

text_fields
bookmark_border
കൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുകൂടി കോവിഡ് സ്ഥിരീകരിച്ചു. വെങ്ങോല സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ സി.ഐ അടക്കം എല്ലാവരും നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് രണ്ടാമത്തെയാളുടെ കോവിഡ് ടെസ്റ്റ് പോസിറ്റിവായിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിൻെറ സ്രവം പരിശോധനക്ക് അയച്ചത്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലായിരുന്ന ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story