Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക​െണ്ടയ്​ന്‍മെൻറ്​...

ക​െണ്ടയ്​ന്‍മെൻറ്​ സോണുകള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
കെണ്ടയ്ന്‍മൻെറ് സോണുകള്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: കാലടി ജങ്ഷന്‍ (കാലടി വാര്‍ഡ്), ആറ്റുകാല്‍ (ആറ്റുകാല്‍ വാര്‍ഡ്), മണക്കാട് ജങ്ഷന്‍ (മണക്കാട് വാര്‍ഡ്), ചിറമുക്ക് കാലടി റോഡ് (ആറ്റുകാല്‍ / കാലടി വാര്‍ഡ്), ഐരാണിമുട്ടം (ആറ്റുകാല്‍ വാര്‍ഡ്) എന്നിവിടങ്ങള്‍ കെണ്ടയ്ന്‍മൻെറ് സോണുകളായി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ നവജ്യോത് ഖോസ ഉത്തരവിട്ടു. ഈ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story