Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്​ക് ധരിക്കാത്ത...

മാസ്​ക് ധരിക്കാത്ത 282പേര്‍ക്കെതിരെ നടപടി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്‌ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 59 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. 15 വാഹനങ്ങൾ പിടിച്ചെടുത്തു. സർക്കാറിൻെറയും പൊലീസിൻെറയും നിരന്തരമായ നിർദേശം അവഗണിച്ച് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 282 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story