Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരച്ചീനി കൃഷി തുടങ്ങി

മരച്ചീനി കൃഷി തുടങ്ങി

text_fields
bookmark_border
കിളിമാനൂർ: കസ്തൂർബ സർവിസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതി പ്രകാരം പാട്ടത്തിനെടുത്ത രണ്ടര ഏക്കർ പുരയിടത്തിലെ മരച്ചീനി കൃഷി ആരംഭിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ, വൈസ് പ്രസിഡൻറ് എ. ദേവദാസ്, വാർഡ് മെംബർ എസ്. അനിത, ബാങ്ക് പ്രസിഡൻറ് എസ്. വിദ്യാനന്ദകുമാർ, ബോർഡ് മെംബർമാരായ കെ. വിജയൻ, ആർ. രാജദാസ്, എസ്‌. രംഗൻ, വി. പ്രഭ, എ.ആർ. അനിഷ്, മുൻ പ്രസിഡൻറ് എൻ. പ്രകാശ്, എസ്. ഗോപാലകൃഷ്ണൻ, ബാങ്ക് സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ നായർ, കൃഷി ആഫിസർ നസീമ ബീവി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story