Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത് ലീഗ് ക്ലിഫ്...

യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാര്‍ച്ച് ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും. പ്രവാസികളും മനുഷ്യരാണ്, പ്രവാസികളോടുള്ള ക്രൂരത സര്‍ക്കാര്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പരസ്പരം പഴിചാരി പ്രവാസികളോടുള്ള ക്രൂരത തുടരുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story