Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുചിത്വ...

ശുചിത്വ തൊഴിലാളികള്‍ക്ക് ആദരം

text_fields
bookmark_border
വെള്ളറട: കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ശുചിത്വ തൊഴിലാളികള്‍ക്ക് ആനാവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളുടെ ആദരവ്. ചടങ്ങിൽ മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.എസ്. അരുണ്‍, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ മണവാരി ബിനു, ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠന്‍, ഹോമിയോ മെഡിക്കൽ ഒാഫിസര്‍ ബിനുഷ, ഹെഡ്മിസ്ട്രസ് ഷഹ്ബാനത്ത്, എസ്.പി.സി കോഒാഡിനേറ്റര്‍ സൗദീഷ് തമ്പി എന്നിവര്‍ പങ്കെടുത്തു. SPC ADARAVU CI ANILKUMAR ചിത്രം. ആദരവ് നല്‍കിക്കൊണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story