Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTഅന്തർസംസ്ഥാന തൊഴിലാളികൾക്ക് സഹായം
text_fieldsbookmark_border
കിളിമാനൂർ: ജന്മനാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് കിളിമാനൂർ ജനമൈത്രി പൊലീസ് സഹായം നൽകി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലുള്ള അന്തർസംസ്ഥാന തൊഴിലാളികളെ രണ്ട് കെ.എസ്. ആർ.ടി.സി ബസുകളിലായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്കെത്തിച്ചു. സി.ഐ മനോജ് കുമാർ, എസ്.ഐ പ്രൈജു, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story