Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതലമുറ കൃഷിയിലേക്ക്...

യുവതലമുറ കൃഷിയിലേക്ക് മടങ്ങണം

text_fields
bookmark_border
കല്ലമ്പലം: പുതുതലമുറ നെൽകൃഷിക്ക് മുന്നിട്ടിറങ്ങണമെന്ന് അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു. നാവായിക്കുളം ഗ്രാമപഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ ഭരണിക്കാവ് പാടശേഖരത്തിൽ അേഞ്ചക്കർ തരിശ് ഉൾപ്പെടെ 32 ഏക്കർ ഞാറുനടീൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ദേവദാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂര്യത്ത് ബീവി, ബ്ലോക്ക് പഞ്ചായത്തംഗം നിസ നിസാർ, പഞ്ചായത്തംഗങ്ങളായ സിയാദ്, കുടവൂർ നിസാം, സമിതി പ്രസിഡൻറ് സലാഹുദ്ദീൻ മുതുക്കുവീട്, കൺവീനർ എം.ആർ. നിസാർ, കൃഷി ഓഫിസർ സുരേഷ് .വി, കൃഷി അസിസ്റ്റൻറ് ഓഫിസർ പ്രശാന്ത് കുമാർ, ബിജു എന്നിവർ സംസാരിച്ചു. പാടശേഖരസമിതി സെക്രട്ടറി ജിഹാദ് കല്ലമ്പലം നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ഇരുപതോളം കർഷകരെയും കർഷകത്തൊഴിലാളികളെയും കാഷ് അവാർഡ് നൽകി ആദരിച്ചു. ചിത്രം: save നാവായിക്കുളം ഭരണിക്കാവ് ഏലായിൽ നടന്ന കൃഷിയിറക്കലിനെതുടർന്ന് ഞാറുനടീൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story