Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിയെ...

പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് മർദനം

text_fields
bookmark_border
കഠിനംകുളം: പെരുമാതുറയിൽ അടിപിടിക്കേസിൽ പ്രതിയായ പ്രതിയെ പിടികൂടാനെത്തിയ കഠിനംകുളം പൊലീസിന് നേരെ മർദനം. സംഭവത്തിൽ സ്വപ്ന റാഫി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തതായി പൊലീസ്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. രണ്ടു ദിവസം മുമ്പ് പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ വെച്ച് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അതിൽ റാഫിയുടെ ഇടിയേറ്റ് ഒരു യുവാവിൻെറ മൂക്കെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story