Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.ഡി.പി വൈദ്യുതിഭവന്...

പി.ഡി.പി വൈദ്യുതിഭവന് മുന്നിൽ ധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ വൈദ്യുതിയുടെ അമിതചാർജിൽ പ്രതിഷേധിച്ച് പി.ഡി.പി ജില്ല നേതാക്കൾ വൈദ്യുതിഭവന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡൻറ് നടയറ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മണക്കാട് സഫർ, പി.സി.എഫ് ജില്ല പ്രസിഡൻറ് മജീദ് വിഴിഞ്ഞം, ജില്ല നേതാക്കളായ അണ്ടൂർക്കോണം സുൽഫി, ഖാലിദ് പെരിങ്ങമ്മല, നവാസ് പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി റൗഫ് ബീമാപള്ളി ആശംസ അർപ്പിച്ചു. IMG_20200615_161742
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story